സംസ്ഥാനത്തെ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ നിലവിലുള്ള ജീവനക്കാരുടെ
എണ്ണം,വിദ്യാലയം ആരംഭിച്ച വര്‍ഷം ,നൂണ്‍ ഫീഡിംഗ് പാചകക്കാര്‍ തുടങ്ങിയ
വിശദാംശങ്ങള്‍ 2014മാര്‍ച്ച് 5 നു മുമ്പായി ഓണ്‍ലൈനില്‍
നല്‍കേണ്ടാതാണ്,സമ്പൂര്‍ണ്ണയുടെ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക,2013 ഡിസംബര്‍ 31 ന് സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് നല്‍കേണ്ടത്....
എയിഡഡ് സ്കൂളുകളില്‍ നിയമന അംഗീകാരം കിട്ടിയവരുടെ എണ്ണം മാത്രമേ നല്‍കാവൂ എന്നും DPI അറിയിക്കുന്നു
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എയിഡഡ് സ്കൂളുകളില്‍ നിയമന അംഗീകാരം കിട്ടിയവരുടെ എണ്ണം മാത്രമേ നല്‍കാവൂ എന്നും DPI അറിയിക്കുന്നു
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക