സ്റ്റാഫ് ഫിക്സേഷന്‍ 2013-14 സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യ
--------------------------------------------------------------
ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചുദിവസമായി ചുരുക്കി. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലര വരെയായിരിക്കും ക്ലാസുകള്‍. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.