നന്ദി,,,നന്ദി,,,നന്ദി,,,,,സഹകരിച്ചവര്‍ക്കും സന്ദര്‍ശിച്ചവര്‍ക്കും
സംസ്കൃതം ഒന്നാം ക്ലാസ്സ് മുതല്‍ പഠിപ്പിക്കാന്‍ തുടങ്ങുന്ന ഈ അഭിമാന നിമിഷത്തില്‍,സംസ്കൃത ഭാഷയെ കൂടുതല്‍ അടുത്ത് അറിയാന്‍, സംസ്കൃത അധ്യാപകര്‍ക്ക് ഒരു കൈത്താങ്ങ് ആകാന്‍,,,പൊതു വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങള്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍,,തുടങ്ങിയ ദേവദത്തം എന്ന ബ്ലോഗിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഹൃദയത്തിലേറ്റു വാങ്ങിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി,,,നന്ദി..മൂന്നുമാസം മാത്രം പ്രായമുള്ള ഈ ബ്ലോഗ് ഇന്നുവരെ പതിനായിരം വിരുന്നുകാര്‍ സന്ദര്‍ശിച്ചു......നിങ്ങള്‍ തന്ന ഈ പ്രോത്സാഹനം ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു,,,,ഏവരുടേയും സഹകരണം ഇനിയും പ്രതീക്ഷിക്കട്ടെ.......