ഈ വര്‍ഷത്തെ വായനാവാരത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍,കുന്നുവാരം യു പി എസില്‍ വെച്ച് പുസ്തക
ക്വിസ് നടത്തുന്നു,ഉപജില്ലയിലെ യു പി വിഭാഗം കുട്ടികള്‍ക്കായി ജൂണ്‍ 24 ന് നടത്തുന്ന
ക്വിസ് മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും ഒരു കുട്ടിയ്ക്ക്
പങ്കെടുക്കാം,,,താഴെ പറയുന്ന പുസ്കകങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം.
1,ജീവിതമെന്ന അത്ഭുതം--കെ എസ് അനിയന്‍
2.മതിലുകള്‍--ബഷീര്‍
3.ലണ്ടന്‍ നോട്ടുബുക്ക്--എസ് കെ പൊറ്റെക്കാട്
4.സ്വര്‍ഗ്ഗം തുറക്കുന്ന സമയം--എം ടി വാസുദേവന്‍ നായര്‍
1,ജീവിതമെന്ന അത്ഭുതം--കെ എസ് അനിയന്‍
2.മതിലുകള്‍--ബഷീര്‍
3.ലണ്ടന്‍ നോട്ടുബുക്ക്--എസ് കെ പൊറ്റെക്കാട്
4.സ്വര്‍ഗ്ഗം തുറക്കുന്ന സമയം--എം ടി വാസുദേവന്‍ നായര്‍