ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ സംസ്കൃതം കൗണ്‍സില്‍ യോഗം
ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലാ സംസ്കൃതം കൗണ്‍സില്‍ യോഗം ഡി ഇ ഒ യുടെ സാന്നിദ്ധ്യത്തില്‍ 20.6.14 വെള്ളി കാലത്ത് 10.30 ന് ഡി ഇ ഒ ഓഫീസില്‍ യില്‍ വെച്ച് ചേരുന്നു,എല്ലാ യു പി ,എച്ച് എസ്സ് സംസ്കൃത അധ്യാപകരും പങ്കെടുക്കുക.
ഒന്നിലേയും,അഞ്ചു മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള സംസ്കൃത വിദ്യാര്‍ത്ഥികളുടെ എണ്ണവും,സംസ്കൃതം അധ്യാപകരുടെ പേര്,അഡ്രസ്സ്,ഫോണ്‍ നമ്പര്‍ ,ഇ മെയില്‍ അഡ്രസ്സ് എന്നിവ (പ്രധാന അധ്യാപകന്‍ സാക്ഷ്യപെടുത്തി്യത് )കൂടി കൊണ്ടുവരേണ്ടതാണ്.