Thursday, 17 July 2014

                         
                     
                      സംസ്കൃതദിനാചരണം 2014 

ഈ വര്‍ഷത്തെ സംസ്കൃതദിനാചരണത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തില്‍ സംസ്കൃത അധ്യാപകര്‍ക്കായി രചനാ മത്സരങ്ങള്‍ നടത്തുന്നു.രചനകള്‍ 2014 ജൂലൈ 31മുന്‍പായി പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്.മത്സര ഇനങ്ങളു വിഷയങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
1.കഥാരചന........स्नेहः स एव शाशवत 
2.കവീതാരചന.......प्रकृति सर्वम सहते 
3.ഉപന്യാസരചന......विज्ञान विप्लवे अस्मिन काले संस्क्रितस्यनिवार्यत
4.സമസ്യാപൂരണം......चिन्तनियो हि सर्वदा
ഉത്തരവിനായി,വിശദാംശങ്ങള്‍ക്കായി സംസ്കൃത ദിന പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ