Sunday, 10 August 2014

ഇന്ന് ആഗസ്ത് 10 ശ്രാവണപൂര്‍ണ്ണിമ,,സംസ്കൃത ദിനം,,
ഇന്ന് അവധി ദിനമായതിനാല്‍ ആറ്റിങ്ങല്‍ ഉപജില്ലാ സ്കൂള്‍തല സംസ്ക‍തദിനാചരണം 11.8.2014 ന് കുടവൂര്‍കോണം ഗവ,എച്ച് എസ്സില്‍ വെച്ച്  എ ഇ ഒ,ബി പി ഒ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കാലത്ത് 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു.എല്ലാ സംസ്കൃതസ്നേഹികളേയും,അധ്യാപകരേയും,ഹ‍ൃദയപൂര്‍വ്വം ക്ഷണിക്കുന്നു....