Saturday, 27 September 2014

രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ് 2014-15

രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ 2014-15 വര്‍ഷത്തേക്ക്  9മുതല്‍ 12  ക്ലാസ്സു വരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു,അവസാന ദിവസം ഒക്ടോബര്‍ 10

വിശദവിവരങ്ങള്‍              അപേക്ഷാഫോറം