Wednesday, 29 October 2014

 ആറ്റിങ്ങല്‍ ഉപജില്ലാ സംസ്കൃതം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2014 ഒക്ടോബര്‍ 28-29 ബി ആര്‍ സി യില്‍ വെച്ച് നടന്ന കുട്ടികള്‍ക്കായുള്ള ''സ്വാധ്യായ'' സംസ്കൃത ക്യാമ്പില്‍ പങ്കെടുത്ത് ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലാ കൊച്ചുകൂട്ടുകാര്‍ക്ക് അവരെ എത്തിച്ച അധ്യാപകര്‍ക്ക് സ്കൂള്‍ അധികൃതര്‍ക്ക്..ഹൃദയം നിറഞ്ഞ നന്ദി