Thursday, 2 October 2014

                        ''സ്വാധ്യായ''സംസ്കൃതം ക്യാമ്പ്

സംസ്ഥാനത്തെ സ്കൂളുകളില്‍ സംസ്കൃതം പഠിക്കുന്ന കുട്ടികള്‍ക്കായി ''സ്വാധ്യായ'' എന്ന പേരില്‍ ഉപജില്ലാ തലത്തില്‍ നോണ്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി...വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
 മൊഡ്യൂളിനായി ഇവിടെ ക്ലിക്ക് ചെയ്യൂ