Saturday, 8 November 2014

ആറ്റിങ്ങല്‍ ഉപജില്ലയിലെ സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുകള്‍ക്കുള്ള ലൈബ്രറി പുസ്തക വിതരണം 10.11.2014 ന് AEO ഓഫീസില്‍ വെച്ച്,എല്ലാ സംസ്കൃത അധ്യാപകരും അന്നേ ദിവസം കാലത്ത് 10.30 ന് AEO ഓഫീസിലെത്തി പുസ്കകം കൈപ്പറ്റേണ്ടതാണ്