24.3.2015
മുതല്‍ 30.3.2015 വരെയുള്ള 8,9 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ
വിഷയങ്ങള്‍ക്ക് മാറ്റമില്ലാതെഅതേ ദിവസം ഉച്ചയ്ക്ക് 1.45 മുതല്‍ ആരംഭിക്കുന്നുഉത്തരവ്
അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു.23 മുതല്‍ അപേക്ഷിക്കാം.. അവസാന ദിവസം 31.3.2015ഉത്തരവ് സൈറ്റ്
LSS/USS സൈറ്റ് 20.3.2015 ന് 10 മുതല്‍ 5 വരെ വീണ്ടും ഓപ്പണ്‍ ചെയ്യുന്നതാണ്.പേരുകള്‍ ചേര്‍ക്കണമെന്നുള്ളവര്‍ ഈ അവസരം ഉപയോഗിക്കുക