Sunday, 1 March 2015

സ്പാര്‍ക്ക്.അപ്ഡേഷന്‍ മാര്‍ച്ച് 31  നു മുമ്പായി പൂര്‍ത്തീകരിക്കേണ്ടതാണ്.ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ്

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി..ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തെതുടര്‍ന്നുള്ള ഡിപിഐ യുടെപുതിയ ഉത്തരവ് 
ഇവിടെ ക്ലിക്ക് ചെയ്യൂ