Monday, 13 April 2015

2014-15 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുക AEO ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു.പ്രധാനാധ്യാപകര്‍ പ്രസ്തുത തുക എത്രയും പെട്ടെന്ന് കൈപ്പറ്റി വിതരണം ചെയ്യേണ്ടതാണ്