Saturday, 28 June 2014

ആറ്റിങ്ങല്‍ ഉപജില്ലയിലെ എല്ലാ സംസ്കൃതാധ്യാപകരും അവരവരുടെ സ്കൂളുകളില്‍ 2014 ജൂലൈ 4   മുമ്പായി സംസ്കൃതം കൗണ്‍സില്‍ രൂപീകരിക്കേണ്ടതാണ്.2014 ആഗസ്ത് 11 ലേക്കുള്ള സംസ്കൃതം ദിനാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണെന്നും ഉപജില്ലാ കൗണ്‍സില്‍ സെക്രട്ടറി അറിയിക്കുന്നു