സംസ്കൃതം സ്കോളര്‍ഷിപ്പ് ചോദ്യപേപ്പര്‍ ,ഉത്തരസൂചിക ഇവിടെ
Sunday, 18 October 2015
സംസ്കൃത സ്കോളര്‍ഷിപ്പിന് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു അവസാനദിവസം നവം 17 സര്‍ക്കുലര്‍ ഓണ്‍ലൈന്‍ സൈറ്റ് ......................................................................... ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് സംസ്ഥാന സിലബസില്‍ പത്താംക്ലാസ്സ് പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാംഅവസാനദിവസം 28.10.2015 Notification
Monday, 13 April 2015
2014-15 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുക AEO ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നു.പ്രധാനാധ്യാപകര്‍ പ്രസ്തുത തുക എത്രയും പെട്ടെന്ന് കൈപ്പറ്റി വിതരണം ചെയ്യേണ്ടതാണ്
Saturday, 31 January 2015
29.1.15 ന് നടന്ന സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ ചോദ്യപ്പേപ്പര്‍ STD VIISTD VI STD V
Monday, 19 January 2015
സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ....മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍.......
2014-15 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് 2015 ജനുവരി 28,29 തിയ്യതികളില്‍,,ഒരു സ്കൂളിലെ ഓരോ യു പി ക്ലാസ്സില്‍ നിന്നും 2 കുട്ടികളേയും ഹൈസ്കൂളില്‍ ക്ലാസ്സില്‍ നിന്നും 2 കുട്ടികളേയും നിര്‍ബന്ധമായും പരീക്ഷയ്ക്ക് പങ്കെടുപ്പിക്കേണ്ടതാണ്..ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Saturday, 27 September 2014
രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ് 2014-15
രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ 2014-15 വര്‍ഷത്തേക്ക് 9മുതല്‍ 12 ക്ലാസ്സു വരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു,അവസാന ദിവസം ഒക്ടോബര്‍ 10