2014-15 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സമ്പൂര്‍ണ്ണ ഉപയോഗിച്ച് പ്രധാന അധ്യാപകര്‍ ചെയ്യേണ്ടത്
നിന്നു AEO വെരിഫൈ ചെയ്ത ആറാം ദിന എണ്ണം കാണാം
അതിലെ report on sampoorna and sixth working day എന്നബട്ടനില്‍ ക്ലിക്ക് ചെയ്ത് UID/EID വെരിഫൈ ചെയ്യുക.
EID എന്റര്‍ ചെയ്യാത്ത കുട്ടികളുടെ EID ഇവിടെ ഈ സൈറ്റില്‍
ജൂലൈ 7,8,9 തിയ്യതികളില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
പൂര്‍ണ്ണ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ