Thursday, 17 July 2014

                       

                    സംസ്കൃത ദിനാചരണം 2014

ശ്രാവണ മാസത്തിലെ വെളുത്തവാവ് സംസ്കൃത ദിനമായി ആചരിക്കുന്നു .
പണ്ട്‌ ഗുരുകുല സമ്പ്രദായം നിലനിന്നിരുന്നപ്പോൾ ഈ ദിനത്തിലായിരുന്നു അദ്ധ്യയനം ആരംഭിച്ചിരുന്നത് . ഇതിന്റെ സ്മരണക്കായി ഇന്നും നാം ശ്രാവണ പൂർണിമാ ദിനം സംസ്കൃത ദിനമായി ആചരിക്കുന്നു .1969 മുതൽ കേന്ദ്രസർക്കാർ സംസ്കൃത ദിനാചരണത്തി നു തുടക്കം കുറിച്ചു. .അന്നേ ദിവസം രാജ്യമെമ്പാടുമുള്ള വിദ്യാലയങ്ങളിലും കലാലയങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംസ്കൃത ദിനാചരണം നടത്തുന്നു.ആഗസ്ത് 10 ഞായര്‍ ശ്രാവണപൂര്‍ണ്ണിമ സംസ്കൃത ദിനം നമുക്കും നമ്മുടെ ദേവഭാഷയെ ഉദ്ധരിക്കാനായി ഈ ദിവസം സഹര്‍ഷം ആചരിക്കാം.ഈ വര്‍ഷം ആഗസ്ത് 10 അവധിയായതിനാല്‍ ആഗസ്ത് 11 തിങ്കളാഴ്ച്ച നമ്മുടെ സ്കൂളുകളില്‍ സംസ്കൃത ദിനാചരണം നടത്താം,,,,നമുക്ക് എന്തൊക്കെ ചെയ്യാം.....വിശദാംശങ്ങള്‍ ഇവിടെ
 സംസ്കൃതദിന പ്രതിജ്ഞ ഇവിടെ