Thursday, 21 August 2014


സംസ്കൃതോത്സവത്തില്‍ സംസ്ഥാന തലത്തില്‍ A ഗ്രേഡ് നേടിയ SC വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി 3.9.2014 വിശദവിരങ്ങള്‍ ,അപേക്ഷാഫോറം എന്നിവ ഇവിടെ