Saturday, 28 March 2015

സംസ്കൃത ഭാഷയെ കൂടുതല്‍ അടുത്ത് അറിയാന്‍, സംസ്കൃത അധ്യാപകര്‍ക്ക് ,വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു കൈത്താങ്ങ് ആകാന്‍,,,പൊതു വിദ്യാഭ്യാസ മേഖലയിലെ വിവരങ്ങള്‍ ഏറ്റവും പെട്ടെന്ന് ലഭ്യമാക്കാന്‍,,തുടങ്ങിയ ദേവദത്തം എന്ന ബ്ലോഗിനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഹൃദയത്തിലേറ്റു വാങ്ങിയ പ്രിയപ്പെട്ടവര്‍ക്ക് നന്ദി,,,നന്ദി..ഒരു വര്‍ഷം  മാത്രം പ്രായമുള്ള ഈ ബ്ലോഗ് ഇന്നുവരെ കാല്‍ ലക്ഷം  വിരുന്നുകാര്‍ സന്ദര്‍ശിച്ചു......നിങ്ങള്‍ തന്ന ഈ പ്രോത്സാഹനം ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു,,,നിര്‍ദ്ദേശങ്ങളും,അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും അറിയിച്ച് ,ഏവരുടേയും സഹകരണം ഇനിയും പ്രതീക്ഷിക്കട്ടെ.........

VISIT OUR FACEBOOK  PROFILE  https://www.facebook.com/sanskrit.counsil