1.1.2001 മുതല്‍ 31.12.2006 വരെ നിയമിതരായ HSA അധ്യാപകര്‍ അവരുടെ സര്വീസ് കാര്‍ഡ് 15.1.2015 നു മുമ്പായി DPI യില്‍ എത്തിക്കേണ്ടതാണ്..ഉത്തരവ് ഇവിടെ
ഹൈസ്കൂള്‍ HM/AEO പ്രൊമോഷനു വേണ്ടിയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് 15.1.2015 നു മുമ്പായി നല്‍കണമെന്ന ഉത്തരവ്