Tuesday, 30 December 2014

സംസ്കൃതം സ്കോളര്‍ഷിപ്പ്  പരീക്ഷ  2014-15

2014-15 വര്‍ഷത്തെ സംസ്കൃതം സ്കോളര്‍ഷിപ്പ് 2015 ജനുവരി 28,29 തിയ്യതികളില്‍,,ഒരു സ്കൂളിലെ ഓരോ യു പി ക്ലാസ്സില്‍ നിന്നും 2 കുട്ടികളേയും ഹൈസ്കൂളില്‍ ക്ലാസ്സില്‍ നിന്നും 2 കുട്ടികളേയും നിര്‍ബന്ധമായും പരീക്ഷയ്ക്ക് പങ്കെടുപ്പിക്കേണ്ടതാണ്..ഉത്തരവിനായി   ഇവിടെ ക്ലിക്ക് ചെയ്യൂ