Thursday, 5 March 2015

പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന സര്‍ഗ്ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചു ഉത്തരവ്
2001 നും 2010 നും ഇടയ്ക്ക് നിയമിതരായ എല്ലാ ജീവനക്കാരുടെയും നിയമനം പരിശോധിക്കാനായി സര്‍ക്കാര്‍ അഡ്മിനിസ്റ്റ്രേറ്റീവ് വിജിലന്‍സ് വിഭാഗം രൂപീകരിച്ചവിദ്യാഭ്യാസ വകുപ്പില്‍ പരിശോധന ആരംഭിച്ചു.പരിശോധനക്ക് ഹാജരാക്കേണ് രജിസ്റ്റര്‍ വിവരങ്ങള്‍ എല്ലാം . ഇവിടെ  
 കടപ്പാട് ksta attingal blog